ഇനി പൂർണ്ണ രാഷ്ട്രീയം; ഇ. ശ്രീധരൻ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു

1997ൽ ഡി.എം.ആർ.സിയിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശ്രീധരൻ 2012 ജനുവരി മുതൽ മുഖ്യ ഉപദേഷ്ടാവ് ചുമതല വഹിക്കുകയായിരുന്നു.

0 Comments