ജനലക്ഷങ്ങൾ ഒഴുകിയെത്തി; നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു; ജാതി- മത- വർണ്ണ വേർതിരിവില്ലാത്ത രാഷ്ട്രീയം; ബി.ജെ.പി, ഡി.എം.കെ മുഖ്യ ശത്രു.? തമിഴ് രാഷ്ട്രീയം മാറി മറിയുമ്പോൾ..

ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു. വിശാലമായ രീതിയിൽ സജ്ജീകരിച്ച മൈതാനത്താണ് ജനലക്ഷങ്ങളെ അണിനിരത്തി നടൻ…

0 Comments

സെന്തില്‍ ബാലാജിയുടെ നില ഗുരുതരം; ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍, ജനം ബി.ജെ.പിക്ക് മറുപടി നല്‍കുമെന്ന് സ്റ്റാലിന്‍

കോയമ്പത്തുരില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡി.എം.കെ തീരുമാനം. സഖ്യകക്ഷികളും പ്രതിഷേധത്തില്‍

0 Comments

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രീം കോടതിയില്‍

ആര്‍ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

0 Comments

തമിഴ്‌നാട്ടിൽ സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ തലപ്പത്ത്; കനിമൊഴിക്ക് പുതിയ പദവി; ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങൾ ഇങ്ങിനെ

കരുണാനിധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്.

0 Comments

10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷം തമിഴ്‌നാട് ഇനി സ്റ്റാലിന്‍റെ കൈകളില്‍

ബി.ജെ.പിയുമായി ഉണ്ടാക്കിയ നിര്‍ബന്ധിത സഖ്യമാണ് തിരിച്ചടിയായതെന്നാണ് എം.ഐ.എ.ഡി.എം.കെയിലെ തന്നെ പല നേതാക്കളും കരുതുന്നത്.

0 Comments

എന്‍റെ പേര് സ്റ്റാലിന്‍ എന്നാണ്; അടിയന്തരാവസ്ഥയെ വരെ നേരിട്ടു; ആദായ നികുതി വകുപ്പിനെ വെച്ച് പേടിപ്പിക്കേണ്ട: എം.കെ സ്റ്റാലിൻ

എന്‍റെ പേര് സ്റ്റാലിൻ എന്നാണ്. അടിയന്തരാവസ്ഥയേയും 'മിസ'യേയും വരെ നേരിട്ടവനാണ് ഞാൻ. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാൽ ഞാൻ ഭയപ്പെടുകയില്ല.

0 Comments

പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങള്‍; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായ വാര്‍ത്ത നിഷേധിച്ച് എം.കെ അഴഗിരി

ബി.ജെ.പിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ നവംബര്‍ 21-ന് ചെന്നൈയിലെത്തുന്ന അമിത് ഷായെ കാണും എന്ന പ്രചാരണവും അഴഗിരി തള്ളി.

0 Comments

തമിഴ്‌നാട്ടിൽ ബി.ജെ.പിയെ സഹായിക്കാൻ ഒരുങ്ങി ക​രു​ണാ​നി​ധിയുടെ​ മകൻ; അ​മി​ത് ഷായുമായി​ കൂടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും; പുതിയ തമിഴ് രാ​ഷ്ട്രീ​യ നീക്കവും ബി.ജെ.പി തന്ത്രവും; കൂടുതൽ അറിയാം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി ബി.ജെ.പി. ഇതിൻ്റെ ഭാഗമായി എം. ക​രു​ണാ​നി​ധി​യു​ടെ മൂ​ത്ത​മ​ക​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ എം.​കെ. അ​ഴ​ഗി​രിയുമായി ബി​.ജെ​.പി സം​സ്ഥാ​ന നേതൃത്വം ചർച്ച നടത്തി.…

0 Comments