കാര്യങ്കോട് പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തി ബലപ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം; ആവശ്യവുമായി ജില്ലാ വികസന സമിതി യോഗം
ദേശീയപാത വികസനത്തിന് ടെണ്ടര്‍ ക്ഷണിച്ച സാഹചര്യത്തില്‍ ദേശീയ പാത അതോറിറ്റി പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്ക് തയ്യാറാകുന്നില്ല.
0 Comments
31/10/2020