സർക്കാരിനെതിരെ ഇടയലേഖനം പുറത്തിറക്കി; കൊല്ലം രൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചുവിടാറുണ്ട്. പക്ഷേ സമൂഹം അതു സ്വീകരിക്കുന്നുണ്ടോയെന്ന് നോക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
0 Comments
25/03/2021