പലിശക്കാരുടെ ശല്യം കാരണം മുഖ്യമന്ത്രിയെ കാണാൻ വയനാട്ടില്‍നിന്ന് വീട് വിട്ട് ഇറങ്ങി; പരിഹാരം ഉണ്ടാക്കാമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
മുഖ്യമന്ത്രിയെ കാണാനാണ് വന്നതെന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.
0 Comments
25/09/2022