നടന്‍ ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ദേവന്‍റെ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചെന്ന് കെ. സുരേന്ദ്രൻ
പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്‍റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്.
0 Comments
07/03/2021