ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; കോവിഡ്കാലത്ത് കുഞ്ഞുമനസ്സുകളെ ചേര്‍ത്ത് പിടിച്ച് ജില്ലാ ഐ.സി.ഡി.എസ് ഓഫീസ്
കഴിഞ്ഞ ദിവസം മാത്രം ജില്ലയിലെ 58 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുമായി 298 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാര്‍ ക്ലാസ് നല്‍കിയത്.
0 Comments
18/07/2020