കോഴിപ്പോരിനിടെ കത്തി കയറി മധ്യവയസ്കന്‍റെ മരണം; കോഴി പോലീസ് കസ്റ്റഡിയിൽ
കോഴിയെ ഒരു ദിവസം ഗൊല്ലപ്പള്ളി പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്. പിന്നീട് കോഴിക്കൂടിലേക്ക് മാറ്റി. കാവലിന് ഒരു കോൺസ്റ്റബിളിനെ നിയോഗിച്ചു.
കോഴിയെ ഒരു ദിവസം ഗൊല്ലപ്പള്ളി പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്. പിന്നീട് കോഴിക്കൂടിലേക്ക് മാറ്റി. കാവലിന് ഒരു കോൺസ്റ്റബിളിനെ നിയോഗിച്ചു.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ കാര്യമായി പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
ഋഷികേശിന് സമീപമുള്ള സൈനിക കേന്ദ്രവും തദ്ദേശ ഭരണകൂടവും രക്ഷാപ്രര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും മുന്നിലുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ കണ്‍മുന്നില്‍ തന്നെയുള്ള മരണത്തിന് ശേഷം മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലൈവായി തന്നെ തുടരുന്നുണ്ടായിരുന്നു.
ദീര്‍ഘകാലം പ്രധാന മുദരിസായി സേവനം ചെയ്ത പുത്തിഗെ മുഹിമ്മാത്തിന് ചാരെയാണ് അന്ത്യാഭിലാഷം അനുസരിച്ച് ഉസ്താദിന്‍റെ ജനാസ കബറടക്കം നടത്തിയത്.
ഇവരുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഇളയമകന്‍ റജിയാണ് ഇവര്‍ക്ക്സമീപം പട്ടിയെ കെട്ടിയിട്ടത്. പട്ടിയെ ഭയന്ന് നാട്ടുകാരൊന്നും അടുത്തെത്തിയിരുന്നില്ല.
നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റെയും ആക്ഷൻ കൌൺസിലിന്‍റെയും ആരോപണം.
കഴിഞ്ഞ തിങ്കളാഴ്ച ആദ്യ വിവാഹത്തിലുള്ള ഏഴ് വയസുള്ള പെൺകുട്ടിയുമായി ഇവര്‍ ലോക്കൽ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു.
ചിത്രയുടെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് കുടുംബം ആരോപിച്ച പശ്ചാത്തലത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞിരിക്കുന്നത്.
15 മീറ്ററോളം വള്ളം മുന്നോട്ട് നീങ്ങിയപ്പോഴേക്കും വരന്‍ എഴുന്നേറ്റ് നിന്നത് വള്ളം മറിയാനിടയാക്കി. ഇരുവര്‍ക്കും നീന്താനറിയില്ലായിരുന്നു.