ആദ്യരാത്രിയിൽ നവദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത ; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വിവാഹ ദിവസം ദമ്പതികൾ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയാറാക്കുകയാണ്. ബുധനാഴ്ച രണ്ടുപേരും എന്താണ് കഴിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

0 Comments

തുർക്കി ഭൂകമ്പം; ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി

12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിൻ്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിൻ്റെ ഏജന്റ്

0 Comments

നടി ഇഷ ആല്യ വെടിയേറ്റു മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്; കുടുംബത്തിൻ്റെ പരാതിയില്‍ ഭര്‍ത്താവ് പ്രകാശ് കുമാറിനെ അറസ്റ്റ് ചെയ്തു

കേസിൻ്റെ തുടക്കത്തില്‍ തന്നെ പ്രകാശ് കുമാറിൻ്റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

0 Comments

അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം തുറന്നു; വീടിന് പിന്നിലെ ഡ്രൈനേജിൽ വീണ് കാസർകോട് രണ്ട് വയസുകാരന് ദാരുണാന്ത്യം

കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടി വീണ ശേഷമാണ് ചുറ്റുമുണ്ടായിരുന്നവർ ഇത് കാണുന്നത്.

0 Comments

കാസര്‍കോട്ട് നിന്ന് കാണാതായ ഡോക്ടർ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചതായി സ്ഥിരീകരിച്ചു; ഡോക്ടറെ ഭീഷണിപ്പടുത്തിയതിന് 5 പേർ കസ്റ്റഡിയിൽ

32 കാരിയായ യുവതിയോട് ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു.

0 Comments

കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ചുഴിയില്‍പ്പെട്ടു; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പയസ്വിനി പുഴയില്‍ മുങ്ങി മരിച്ചു

കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ദീക്ഷ ചുഴിയില്‍പ്പെടുകയായിരുന്നു. ദീക്ഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മറ്റുരണ്ടുപേരും അപകടത്തിൽപ്പെട്ടത്

0 Comments

ഒളിച്ചു കളിക്കുന്നതിനിടെ ഐസ്‌ക്രീം പെട്ടിയിൽ ഒളിച്ചു; രണ്ട് പെൺകുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു

ഇരുവരും ഐസ്‌ക്രീം പെട്ടിക്കുള്ളിൽ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിർത്തിയിട്ടിരുന്നത്.

0 Comments

വിനോദയാത്രയ്ക്ക് പോയ കോട്ടയം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ മുങ്ങി മരിച്ചു

കടല്‍ത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

0 Comments

കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ല; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കഴിഞ്ഞ ദിവസം ഇവർ ഈ പുഴക്കരയിൽ ഫോട്ടോഷൂട്ട് നടത്തിയുരന്നു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നു.

0 Comments