സ്വീകാര്യത കൂടുന്നത് അനുസരിച്ച് യു.പി.ഐ പണിടപാടുകളിൽ തട്ടിപ്പും വർധിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം

അപരിചിതമായ ഫോണ്‍ നമ്പറുകളിൽ നിന്നുള്ള മെസേജുകളില്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ചോദിക്കുന്നവയാണെങ്കില്‍ മറുപടി നൽകാതെ ഇരിക്കുക

0 Comments

ഫെബ്രുവരിയിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം; ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി. ഇതോടെ, ഫെബ്രുവരിയിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

0 Comments

വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി; ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി എം.എ ബേബി

കേരള രാഷ്ട്രീയത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാജ വോട്ട് ആരോപണമാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.

0 Comments

ഇടത് മുന്നണിയുടെ ഭരണകാലത്ത് സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം നിയമനങ്ങൾ നടന്നു; കണക്കുകള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി

ഒഴിവുകൾ വേഗത്തിൽ നികത്താനും പുതിയ തസ്തികകൾ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സിവിൽ സപ്ലൈസ് വകുപ്പിൽ 206 പുതിയ തസ്തികകൾ സൃഷ്ടിക്കും

0 Comments

ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ; ലണ്ടന്‍ കമ്പനിക്കെതിരെ കേസെടുത്ത് സി.​ബി​.ഐ

യു.​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യ്ക്ക എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യും ഗ്ലോ​ബ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ച് എ​ന്ന ക​മ്പ​നി​യ്‌​ക്കെ​തി​രെ​യുമാണ് സി​.ബി​.ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തത് ‌.

0 Comments

സ്‌പ്രിംഗ്‌ളറിന് ഡേറ്റ കൈമാറിയതില്‍ അഴിമതി എന്ന് ആരോപണം; യൂത്ത് കോൺഗ്രസിന്‍റെ ആൾക്കൂട്ടമില്ലാ നിൽപ്പ് സമരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആൾക്കൂട്ടമില്ലാ നിൽപ്പ് സമരം കാസര്‍കോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

0 Comments