രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞുനോക്കരുത്; എതിരാളികൾക്ക് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കരുതെന്ന് ഇടത് ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശം
കൂടാതെ ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുതെന്നും നിർദേശമുണ്ട്.
0 Comments
22/03/2021