ബിൽ തുക കണ്ട് അമ്പരന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത; ഗാർഹിക വൈദ്യുതി ബില്ലിൽ ഇളവ് നല്‍കാന്‍ കെ. എസ്. ഇ. ബി; 90 ലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനം
സാധാരണ നിലയിൽത്തന്നെ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗൺ കൂടി ആയതിനാൽ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു.
0 Comments
19/06/2020