കൊവിഡ് 19 ഡ്യൂട്ടിക്കിടെ കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് ആക്രമണം; പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി
എ.എസ്.ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് എസ്.പി പറഞ്ഞു
0 Comments
12/04/2020