ക്രിപ്റ്റോ കറൻസി തട്ടിപ്പ്: മലപ്പുറം സ്വദേശിയുടെയും കൂട്ടാളികളുടെയും 37 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടി

കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടു നടൻ ഉണ്ണിമുകുന്ദൻ്റെ വീട്ടിലും ഓഫീസിലുമടക്കം 11 ഇടങ്ങളിൽ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.

0 Comments