ഒടുവില്‍ കേസ് ഡയറി ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി; പെരിയ ഇരട്ടക്കൊലക്കേസ് ഇനി സി.ബി.ഐ അന്വേഷിക്കും
സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐയ്ക്ക് അടിയന്തിരമായി കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
0 Comments
02/12/2020