കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശ്‌നം; ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണ്ണാടക
. ചത്ത പശുക്കളെ കുഴിച്ചിടാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും. പ്രായമായ പശുക്കളെ എന്ത് ചെയ്യും എന്ന ആശങ്കയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
. ചത്ത പശുക്കളെ കുഴിച്ചിടാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും. പ്രായമായ പശുക്കളെ എന്ത് ചെയ്യും എന്ന ആശങ്കയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകുമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കൗ ഹഗ് ഡേ ഉത്തരവിനെ അനുകൂലിച്ച് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി നിയന്ത്രിക്കുമെന്ന് ധരംപാല്‍ സിങ്.
അറവിനായി പശുക്കളെ കടത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് കൊണ്ടാണ് താപിയിലെ സെഷൻ കോടതിയുടെ വിചിത്ര നിരീക്ഷണങ്ങൾ.
അപകടത്തില്‍ നാല് പോത്തുകള്‍ ചത്തു. അപകടത്തെ തുടര്‍ന്ന് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു
നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിൽ ചെയ്യുന്ന പ്രവൃത്തികൾ കേരള കന്നുകാലി അതിക്രമ നിയമം 1961ലെ സെക്ഷൻ 26 ൻ്റെ ലംഘനമാണ്.
'ഇത് കേരളമാണെന്നും ഉറപ്പോടെ കൂടെ നില്‍ക്കുന്നവരുണ്ടെന്നു'മാണ് നടിയെ പിന്തുണച്ച് മാലാപാര്‍വതി പറഞ്ഞത്.
സ്ത്രീ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തൻ്റെ സ്വപ്നം. സ്ത്രീകള്‍ക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാനാവാത്ത പോരായ്മ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ പാലളക്കുന്നത് മലബാര്‍ മേഖലയിലാണ്. 32 കോടി രൂപ ചിലവഴിച്ച് പാല്‍പ്പെടി ഫാക്ടറിയ്ക്ക് തറക്കല്ലിടുകയും അതിൻ്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്