സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്;കാസർകോട് 74; രോഗവിമുക്തി 5258; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 5949 പേർക്ക് കോവിഡ്; കാസർകോട് 60; രോഗവിമുക്തി 5268; മരണങ്ങൾ 32

രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്; കാസർകോട് 71; രോഗവിമുക്തി 4748; പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 4470 പേർക്ക് കോവിഡ്; കാസര്‍കോട് 110; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47; രോഗവിമുക്തി 4847

രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കോവിഡ്; കാസർകോട് 52; രോഗവിമുക്തി 4647; സമ്പര്‍ക്കം 4230; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26

രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 79; രോഗവിമുക്തി 4735; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡ് പകർന്ന ജീവിത ശീലങ്ങൾ ഗുണപാഠമാകണം: കുമ്പോൽ തങ്ങൾ

അനാവശ്യങ്ങളെ മാറ്റി വെക്കാനും ധൂര്‍ത്തുകളൊഴിവാക്കി ലളിത ജീവിതം നയിക്കാനും വലിയ പാഠമാണ് കോവിഡ് കാലം നമുക്ക് നല്‍കിയത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 3272 പേർക്ക് കോവിഡ്; കാസർകോട് 44; രോഗവിമുക്തി 4705; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69

രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്; കാസർകോട്- 75; സമ്പര്‍ക്കം 4120; രോഗവിമുക്തി 5217

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡിനെതിരെയുള്ള ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: ജില്ലാ കളക്ടര്‍

വലിയ രീതിയിലുള്ള പ്രചാരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ പാടില്ല. പ്രചാരണയോഗങ്ങളില്‍ നൂറിലധികവും കുടുംബയോഗങ്ങളില്‍ ഇരുപതിലധികവും പേരും കൂടാന്‍ പാടില്ല.

0 Comments