കേസിൽ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങി; വിജിലന്‍സ് ടീം അറസ്റ്റ് ചെയ്ത എ.എസ്.ഐക്ക് 2 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കേസ് അന്വേഷണം നടത്തിയത് അന്നത്തെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വി. ഉണ്ണികൃഷ്ണനും പി.ബാലകൃഷ്ണന്‍ നായരുമാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ശൈലജ ഹാജരായി.

0 Comments

അഭയ കേസ്: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേസിന്‍റെ നാൾവഴികള്‍ അറിയാം

ആക്ഷൻ കൗൺസിൽ എന്ന പേരും അതിന്‍റെ പ്രവർത്തനങ്ങളും മലയാളികൾ അറിയുന്നതും മനസിലാക്കുന്നതും ഒരുപക്ഷേ അഭയക്കേസിലൂടെയാണ്.

0 Comments

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്‍റെ മരണം; സി.സി.ടി.വി ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ടരാമന് നൽകരുതെന്ന് പ്രോസിക്യൂഷൻ

പ്രതിക്ക് നേരിട്ട് ദൃശ്യങ്ങൾ നൽകാനുളള നിയസാധുതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യത്തിൽ ഈ മാസം 30ന് കോടതി തീരുമാനമെടുക്കും.

0 Comments

നടിയെ ആക്രമിച്ച കേസില്‍ സർക്കാരിനും പ്രോസിക്യൂഷനും തിരിച്ചടി; വിചാരണകോടതി മാറ്റില്ലെന്ന് ഹൈക്കോടതി

വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പൈട്ടാണ് സർക്കാരും നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയത്.

0 Comments

തമിഴ്നാട്ടിലെ വേൽയാത്ര; അനുമതിക്ക് വേണ്ടി ബി.ജെ.പിക്ക് കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

കഴിഞ്ഞ ഞായറാഴ്‍ച ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്ന് തുടങ്ങിയ വേൽയാത്ര തിരുവട്ടൂരിന് സമീപം പോലീസ് തടഞ്ഞിരുന്നു.

0 Comments

കുടുങ്ങുമോ ചെന്നിത്തല?; ബാർ കോഴ കേസിലെപുതിയ വെളിപ്പെടുത്തലിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ്

ബിജു രമേശിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി

0 Comments

വേഗത്തിലുള്ള വിചാരണയും നീതിയും വളരെ പ്രാധാന്യമര്‍ഹിക്കുന്നു: ജസ്റ്റിസ് എ എം ഷഫീക്ക്

അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നവര്‍ക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കേണ്ടതും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നീതി ലഭ്യമാക്കേണ്ടതും അനിവാര്യമായ ബാധ്യതയാണ്.

0 Comments

കാസര്‍കോടിന് രണ്ട് സ്പെഷ്യല്‍ കോടതികള്‍ കൂടി; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; ആദ്യദിനം അഞ്ച് കേസുകള്‍ പരിഗണിച്ചു

കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എം.എ.സി.ടി സ്ഥാപിക്കുന്നത്.

0 Comments

തെക്കിൽ – ആലട്ടി റോഡ് വികസനം തടഞ്ഞ ബി.ജെ.പിക്ക് തിരിച്ചടി; പാർട്ടി ഓഫീസിന്‍റെ പേരിലുള്ള പള്ളത്തിങ്കാലിലെ സ്റ്റേ നീങ്ങി; പണി തുടരാൻ കോടതി അനുമതി

തങ്ങളുടെ പാർട്ടി ഓഫീസിന്‍റെ സ്ഥലം കയ്യേറി റോഡ് വികസനം നടത്തുന്നു' എന്ന വാദം ഉയർത്തിയാണ് ബി.ജെ.പി നേതൃത്വം റോഡ് പ്രവൃത്തി തടസ്സപ്പെടുത്തിയത്.

0 Comments

‘കോടതി പക്ഷപാതപരമായി പെരുമാറുന്നു’; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി

കോടതിയിലെത്തിയ ഊമക്കത്ത് വിചാരണ വേളയില്‍ ജഡ്ജി വായിച്ചെന്നും പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സമയത്താണ് ഇത് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

0 Comments