തീരദേശനിർമ്മാണ ഇളവിൽ ഉദുമ നിയോജക മണ്ഡലത്തെ ഒഴിവാക്കിയതിൽ എം.എൽ.എ യുടെ വീഴ്ച; പ്രതിഷേധിച്ച് മുസ്ലിം ലീഗ്

കാസറഗോഡ്: ദേശീയ തീരദേശ പരിപാലന അതോറിറ്റി പുറത്തിറക്കിയ തീരദേശനിർമ്മാണ ഇളവിൽ ഉദുമ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളെ പാടെ ഒഴിവാക്കിയതിൽ ഉദുമ നിയോജക മണ്ഡലം മുസ്ലിംലീഗ് നേതൃയോഗം…

0 Comments

അനാവശ്യ യാത്രകൾ ഒഴിവാക്കണം; സഹായങ്ങൾ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ചെയ്യാം; വയനാട് യാത്രക്ക് നിയന്ത്രണം

കോഴിക്കോട്: വയനാട്ടിൽ രക്ഷാപ്രവർത്തനം അതി വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും, ജെ.സി.ബി കളും സംഭവസ്ഥലത്തേക്ക് എത്തിച്ചു. സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. പാലം…

0 Comments

റാപ്പിഡ് റസ്‌പോണ്‍സ് ടീം ഓരോ വാര്‍ഡിലും സജ്ജമാക്കി; നിയന്ത്രണം കടുപ്പിച്ച് നീലേശ്വരം നഗരസഭ

അടിയന്തിര സാഹചര്യങ്ങില്‍ ആളുകള്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നഗരസഭയില്‍ ഉണ്ട്.

0 Comments

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സർക്കാർ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തിക്കാൻ അനുമതി

കല്യാണ വീടുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും മാറ്റമില്ല. നിലവില്‍ കല്യാണ വീടുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പ്രവേശനം.

0 Comments

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിർമ്മാണം വരുമ്പോള്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പുറമേ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ വഴിയുള്ള ഇത്തരം പ്രക്ഷേപണങ്ങളും സമിതി പരിശോധിക്കും.

0 Comments

ഉപാധികളോടെ കാസര്‍കോട് മാര്‍ക്കറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് ജില്ലാകളക്ടര്‍; മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴികള്‍

മാര്‍ക്കറ്റിനകത്തേക്ക് വരുന്ന ഗുഡ്സ് വാഹനങ്ങള്‍ അരമണിക്കൂറിനകം സാധനങ്ങള്‍ ഇറക്കി പുറത്തു പോവുകയും താളിപ്പടുപ്പ് മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതുമാണ്.

0 Comments

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ കാസർകോട്; കേരളം അതീവ ജാഗ്രതയിലേക്ക്; നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

കൊറോണ എല്ലാ ജില്ലകളിലും കടന്നു കൂടിയതിനാൽ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0 Comments

കാസർകോട്ടെ നിയന്ത്രണം: കർശന നിർദേശങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി; അർദ്ധരാത്രിമുതൽ പ്രാബല്യം; ലംഘിക്കുന്നവർക്കെതിരെ നടപടി

ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ല വിട്ടുപോകരുത്. കളക്ടർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ അവർ സന്നദ്ധരായിരിക്കണം.

0 Comments

കൊറോണ തടയാൻ കര്‍ശന നിയന്ത്രണങ്ങളുമായി കേരളം; സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാൽ മതി; മാര്‍ച്ച് 31 വരെ ശനിയാഴ്ചകള്‍ പൊതു അവധി

ഈ മാസം 31 വരെ ശനിയാഴ്ചകള്‍ പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.

0 Comments

കൊറോണ: കാസര്‍കോട് ജില്ലയില്‍ 409 പേര്‍ നിരീക്ഷണത്തില്‍; കൂട്ടംകൂടിയാല്‍ നിയമനടപടി; നിയന്ത്രണങ്ങള്‍ തുടരും

കൊറോണ വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലുള്ളവരും കര്‍ശനമായി പാലിക്കണം.

0 Comments