ഇതാ വീണ്ടും ഇവര്‍ ഒന്നിക്കുന്നു മത്സരിച്ച് അഭിനയിക്കാന്‍.

കൊച്ചി: എന്താടാ ദാസാ ഈ ബുദ്ധി നമുക്ക് പണ്ടേ തോന്നാഞ്ഞേ....ഓര്‍മ്മയുണ്ടോ ഈ ഡയലോഗും സിനിമയും  ഒക്കെ? മറക്കാന്‍ പറ്റുമോ? അല്ലേ, ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച സിനിമകള്‍…

0 Comments

വടക്കന്‍ പാട്ടിന്റെ താളത്തില്‍ ‘വീരം’ ഫെബ്രുവരി 24 തീയേറ്ററിലെത്തും.

തിരുവനന്തപുരം: വടക്കന്‍ പാട്ടിലെ 'ചന്തുവിനെയും ഷേക്‌സ്പിയറുടെ മാക്ബത്തും' കൂട്ടിച്ചേര്‍ത്ത് ജയരാജ് സംവിധാനം ചെയ്ത 'വീരം' ഫെബരുവരി 24 ന് തീയേറ്ററുകളിലെത്തും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രീകരിച്ച…

0 Comments

ജെല്ലിക്കെട്ട് പശ്ചാത്തലത്തില്‍ സന്താനദേവന്‍: നായകനായി ആര്യ.

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ ആര്യയെ നായകനാക്കുന്ന ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി അമീര്‍ സുല്‍ത്താന്റെ സന്താനദേവന്‍ ഉടന്‍ തിയേറ്ററിലെത്തും. ഒരു പ്രത്യേക കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ സംഗീതം യുവന്‍ ശങ്കര്‍…

0 Comments

പുലിമുരുകനെ പിന്നിലാക്കാന്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു.

തിരുവനന്തപുരം: പുലിമുരുകനെ പിന്നിലാക്കി മുന്തിരിവള്ളികള്‍ തളിക്കുര്‍മ്പോള്‍ തന്നെ റെക്കോര്‍ഡ് വിജയം. റിലീസ് സെന്ററുകളുടെ എണ്ണത്തിലാണ് മുന്തിരി വള്ളിക്ക് റെക്കോര്‍ഡ് വിജയം നേടിയത്. പുലിമുരുകന്‍ 330 തിയേറ്ററുകളിലാണ് റിലീസ്…

0 Comments

ദുരന്തനായകന്മാര്‍ക്ക് കണ്ണീര്‍ പൂക്കളര്‍പ്പിച്ച് ‘മാസ്തിഗുഡി’.

കര്‍ണ്ണാടക: ക്ലൈമാക്‌സ് രംഗം അഭിനയിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച കന്നട നടന്മാരായ അനിലിനും ഉദയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് 'മാസ്തിഗുഡി' ട്രെയിലര്‍ പുറത്തിറങ്ങി. മാസ്തിഗുഡിയുടെ ക്ലൈമാക്‌സ് രംഗം അഭിനയിക്കാന്‍…

0 Comments

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ശരത്കുമാര്‍.

ചെന്നൈ: രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിയിരിക്കുമെന്ന് പ്രശസ്ത നടന്‍ ശരത് കുമാര്‍. തുഗ്ലക്ക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് സൂപ്പര്‍…

0 Comments

ഇന്ത്യയാകമാനം 337 തീയേറ്ററുകളില്‍ ഇന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കും.

കൊച്ചി: ഉലഹന്നാന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇന്നുമുതല്‍ ഇന്ത്യയിലാകെ 337 തീയേറ്ററുകളില്‍ റിലീസാകും. തനി നാട്ടുമ്പുറത്തുകാരനായ ഉലഹന്നാനായി മോഹന്‍ലാലെത്തുന്ന സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. കാലം തെറ്റി വന്ന പ്രണയമാണ്…

0 Comments

കോമഡി ചിത്രമായ ദിലീപിന്റെ ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ ഈ മാസം 26 ന് തീയേറ്ററിലെത്തും.

കൊച്ചി: തൃശ്ശൂര്‍ക്കാരനായി ദിലീപ് എത്തുന്ന 'ജോര്‍ജ്ജേട്ടന്‍സ് പൂര'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുരാഗ കരിക്കിന്‍ വെള്ളം ഫെയിംസ് രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഇതുവരെയുള്ള ദിലീപിന്റെ സിനിമകളില്‍ നിന്നും…

0 Comments

രഞ്ജിത്ത് ശങ്കറിന്റെ ‘രാമന്റെ ഏദന്‍തോട്ട’ത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍.

കൊച്ചി: മുഴുനീള റൊമാന്റിക് കോമഡി ചിത്രമായ 'രാമന്റെ ഏദന്‍തോട്ട'വുമായി രഞ്ജിത്ത് ശങ്കറെത്തുന്നു. ജയസൂര്യ തകര്‍ത്തഭിനയിച്ച പ്രേതത്തിനു ശേഷം രഞ്ജിത്ത് ശങ്കര്‍ നിര്‍മ്മിക്കുന്ന സിനിമയാണ് രാമന്റെ ഏദന്‍തോട്ടം. ചിത്രത്തില്‍…

0 Comments

ഇറാഖ് ആക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ടേക്ക് ഓഫി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കൊച്ചി: 2014 ലില്‍ ഇറാഖിലെ വിമതര്‍ പിടിച്ചെടുത്ത ആശുപത്രിയില്‍ കുടുങ്ങി പോയ നേഴ്‌സുമാരെ രക്ഷിക്കുന്നതിനായി അധികൃതര്‍ നടത്തിയ പ്രയത്‌നത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായ 'ടേക്ക് ഓഫി'ന്റെ ട്രെയ്‌ലര്‍…

0 Comments