കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്, ചിറാപുഞ്ചിയില്‍ അതല്ല അവസ്ഥ ; നടന്‍ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
0 Comments
04/12/2021