Trending News



ചെന്നൈ- ബെംഗളൂരു എക്സ്പ്രസ്‌വേ ഡിസംബറിൽ തുറക്കും, ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങും; നിതിൻ ഗഡ്‌കരി
2024 ഡിസംബർ മാസത്തോടെ ചെന്നൈ- ബെംഗളൂരു എക്സ്പ്രസ്‌വേ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. ലോക്‌സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഡി.എം.കെ അംഗം ദയാനിധി മാരൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ...
- more -Sorry, there was a YouTube error.