മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ; നേവിയുടെ സ്ക്യൂബ ഡൈവിങ് ടീം പരിശോധന നടത്തി

കാസർകോട്: ആഗസ്റ്റ് 31 ന് കാസർകോട് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. 5 ദിവസമായി…

0 Comments

ചെർക്കളം ഓർമ്മ’ ഇനി ചെമ്മനാട് പഞ്ചായത്ത് ലൈബ്രറിയിലും

ചെമ്മനാട്: മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ ഓർമ്മക്കായി ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പുറത്തിറക്കിയ ചെർക്കളം ഓർമ്മ എന്ന് സ്മരണിക വായനക്കാർക്ക് ഇനി ചെമ്മനാട് പഞ്ചായത്ത് ലൈബ്രറിയിലും ലഭ്യമാവും.…

0 Comments

വയനാട്ടിലെ ദുരന്ത ബാധിതർക്കായി കൈകോർത്ത് ജി.എച്ച്.എസ്.എസ് ചെമ്മനാട്; 1980-81ലെ എസ്.എസ്.എൽ.സി ബാച്ച് ജില്ലാ കലക്ടർക്ക് തുക കൈമാറി

കാസറഗോഡ്: വയനാട്ടിലെ ദുരന്ത ബാധിതർക്കായി ജി.എച്ച്.എസ്.എസ് ചെമ്മനാട് പരവനടുക്കം 1980-81ലെ എസ്.എസ്.എൽ.സി ബാച്ചും കൈകോർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 58000 രൂപയുടെ ചെക്ക് ബാച്ച് പ്രതിനിധികൾ…

0 Comments

ചെമ്മാനാട് ജമാ-അത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി. ക്യാമ്പ് ‘ചിരാത്- 22’ ന് തുടക്കമായി

പി.ടി എ പ്രസിഡണ്ട് പി.എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ‌.എം.മുഖ്യാതിഥിയായിരുന്നു.

0 Comments

അച്ചാറു മുതല്‍ ഒഴിച്ചുകറിവരെ; രുചിയേറും വിഭവങ്ങളുമായി ചെമ്മനാട് കുടുംബശ്രീ ‘ചപ്പലെ’ ഇലക്കറി ഫെസ്റ്റ്

കഴിഞ്ഞ മാസം ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പറഞ്ഞു

0 Comments

പരിസ്ഥിതി വാരം ആഘോഷമാക്കി ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ; മിയാ വാക്കി വനവല്‍കരണ പരിപാടി സംഘടിപ്പിച്ചു

ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ റംബൂട്ടാന്‍ ഫലവൃക്ഷ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മനോജ് കുമാര്‍ അധ്യക്ഷനായി.

0 Comments

പാവങ്ങള്‍ക്ക് സ്നേഹ സാന്ത്വന തണലൊരുക്കി ചെമ്മനാട് കുടുംബശ്രീ

പൊയ്നാച്ചി പറമ്പില്‍ കോലാങ്കുന്നിലെ അറുപത് വയസുകാരി ലീലാവതിക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

0 Comments

ചെമ്മനാട് കീഴൂരില്‍ ശുചിത്വ സാഗരം ; നാല് ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കി

തീരപ്രദേശത്തെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാന്‍ പൊതുജനങ്ങള്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

0 Comments

ചെമ്മനാട് കുടുംബശ്രീ സി. ഡി. എസില്‍ ഇന്റഗ്രേറ്റഡ് ഫാം ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ചെക്ക് കൈമാറി

0 Comments