‘പ്രതിയുടെ സമ്മര്‍ദത്താൽ യുവതി മൊഴി മാറ്റി’; പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോ‍ർട്ട് നൽകി

ഭർത്താവിനെതിരെ യുവതി പരാതി നൽകിയത് പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ്.

0 Comments

ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്തിൽ യുവതി പിടിയിലായ കേസ്; ഒരാൾകൂടി അറസ്റ്റിലായി, കൂട്ടുപ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതം

എം.ഡി.എം.എ. കൊണ്ടുവന്ന് കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ തന്നെ തിരിച്ചു പോവുകയാണ് പതിവെന്ന്

0 Comments

മോദി ​ഗ്യാരണ്ടിക്ക് മറുപടിയുമായി കെജ്രിവാൾ; സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും ചികിത്സയും അടക്കം പത്ത് ​ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു, യു.പി ബീഹാർ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കെജ്രിവാൾ പ്രചരണം നടത്തും

തനിക്ക് നിയമം ബാധകമല്ലെങ്കിൽ മോദി അത് വ്യക്തമാകട്ടെ എന്നും കെജ്രിവാൾ ആഞ്ഞടിച്ചു

0 Comments

സൈബര്‍ ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നു; ഈ നാട് എല്ലാത്തിനും മറുപടി നല്‍കും: കെ.കെ ശൈലജ

യു.ഡി.എഫ് നേതൃത്വം എന്തുകൊണ്ട് ഇതിനെ തള്ളിപ്പറയുന്നില്ല എന്നത് എനിക്ക് അറിയില്ല

0 Comments

പേരാമ്പ്രയിലെ അനുവിനെ കൊന്നതിന് അറസ്റ്റിലായ മുജീബ്; മൂന്ന് കൊലപാതകം അടക്കം അമ്പതിലേറെ കേസിൽ പ്രതി, വീട്ടിൽ നിന്നും പോലീസ് പിടികൂടിയത് തന്ത്രപ്രധാന നീക്കത്തിലൂടെ

വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുളള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്

0 Comments

വീട്ടമ്മയെ നഗ്നയാക്കി കെട്ടിയിട്ട് മർദിച്ചത് പെൺകുട്ടിയുടെ വീട്ടുകാർ; മകൻ പേടിച്ചോടി, ഏഴുപേർ അറസ്റ്റിൽ

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

0 Comments

സമുഹ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി: പൊലീസ്

ആളുകള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പൊലീസ്

0 Comments