ലഹരിക്കെതിരെ ശക്തമായ പോലീസ് നടപടി; കഞ്ചാവുമായി അറസ്റ്റിലായ അതിഥി തൊഴിലാളികളായ മൂന്നുപേർ റിമാണ്ടിൽ

കാഞ്ഞങ്ങാട് / കാസർകോട്: ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ഉദിനൂര്‍ എടച്ചാക്കൈയിലാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ അമയ്‌പൂരിലെ ലാല്‍ ചന്ത് (35), അബ്ദുല്‍ റസാക്ക് (25), സമീര്...

- more -