അദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ; കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്ര വിദേശകാര്യ വകുപ്പിന്‍റെ ചുമതലയിൽ ഉണ്ടെന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങൾ പറയുന്നത് കേട്ടു.

0 Comments