നാട്ടിൽ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായം; പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായിനോര്‍ക്ക റൂട്ട്സിൻ്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്നു; കൂടുതൽ വിവരങ്ങൾ..
കാസർകോട്: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല…
0 Comments
15/07/2025