കേന്ദ്രം നല്‍കുന്ന ചട്ടക്കൂടില്‍ നിന്ന് കാര്യമായ മാറ്റം ഇനി സംസ്ഥാനങ്ങള്‍ക്ക് വരുത്താനാവില്ല; പാഠ്യപദ്ധതിയില്‍ സെന്‍സര്‍ഷിപ്പിനൊരുങ്ങി കേന്ദ്രസർക്കാർ

വിദ്യാഭ്യാസത്തിന്‍റെ ജനകീയ സ്വഭാവം ഇല്ലാതാക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുമെന്നും കേരളം വാദിച്ചു.

0 Comments