പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല ‘ഉന്നതി’ ; തൊഴില്‍ മേഖലകളില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് കളക്ടര്‍

കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി.ടി മുഖ്യപ്രഭാഷണം നടത്തി.

0 Comments