Trending News



500 കോടി രൂപ വിലവരുന്ന രണ്ട് ലക്ഷം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പോലീസ്
500 കോടി രൂപ വിലവരുന്ന കഞ്ചാവ് നശിപ്പിച്ച് ആന്ധ്രാപ്രദേശ് പോലീസ്. രണ്ട് ലക്ഷം കിലോ കഞ്ചാവാണ് ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി നശിപ്പിച്ചത്. വിശാഖപട്ടണത്തെ അനകപള്ളിക്ക് സമീപം കൊഡരു ഗ്രാമത്തിലാണ് പോലീസ് വന്‍ തോതില്‍ കഞ്ചാവ് തീയിട്ട് നശിപ്പിച്...
- more -തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന; ക്ഷേത്ര പൂജാരി അറസ്റ്റില്‍; പിടികൂടിയത് ഒന്നരകിലോ കഞ്ചാവ്
കഞ്ചാവ് കച്ചവടം നടത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് എക്‌സൈസ് പിടികൂടിയത്. പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സ...
- more -കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെ യുവതിയും യുവാവും പിടിയിൽ
കഞ്ചാവ് കാറിൽ കടത്തുന്നതിനിടെ രണ്ട് പേർ പിടിയിൽ. തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരാണ് കോഴിക്കോട് കുന്നമംഗലത്ത് നിന്ന് പിടിയിലായത്. കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ...
- more -വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ കേസ്; പ്രതിക്ക് മൂന്ന് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും
കാസർകോട്: ചെങ്കളയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട്ടിൽ വില്പനക്കായി കഞ്ചാവ് സൂക്ഷിച്ച പ്രതിക്ക് കോടതി മൂന്ന് വർഷം കഠിനതടവും കാൽലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള സ്വദേശി മുഹമ്മദ് സലീം എന്ന തെക്കൻ സലീമിന് (45) കാസർകോട് അഡീഷണൽ ജില്...
- more -കഞ്ചാവ് കേസില്‍ ചരിത്രവിധിയുമായി തൃശൂര്‍ കോടതി; പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും
കേരളത്തില്‍ കഞ്ചാവ് കേസില്‍ ചരിത്രവിധിയുമായി തൃശൂര്‍ കോടതി. വലപ്പാട് കോതകുളം ബീച്ചില്‍ നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജി...
- more -Sorry, there was a YouTube error.