തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തുന്നു

22ന് രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്‍റ്.തെരേസ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

0 Comments

മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയ പിന്നാലെ തൃശൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ബഹളം

സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. വേദിയിലേക്ക് കയറി ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ്-19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ മാര്‍ച്ച് 15 മുതല്‍

രാവിലെ 9 മണിമുതല്‍ വൈകിട്ട് 4 മണി വരെയാണ് വാക്‌സിനേഷന്‍ സമയം. ആശ പ്രവര്‍ത്തകര്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ നല്‍കൂ.

0 Comments

‘റോസ് ആൻഡ് ഡയമണ്ട് ക്യാമ്പയിൻ 2021’ എന്ന പേരിൽ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്:ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചരണ വേദിയാക്കരുത്

എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചരണം പാടില്ല.

0 Comments

ജലസംരക്ഷണം ഉറപ്പാക്കുന്ന ‘ക്യാച്ച് ദ റെയിന്‍’ ക്യാമ്പയിൻ; കാസർകോട് ജില്ലയില്‍ തുടക്കം കുറിച്ചു

ജനകീയാസൂത്രണ പദ്ധതി പ്രകാരം ജൈവവള ആനുകുല്യത്തിന് അര്‍ഹരായ കര്‍ഷകര്‍ ഉടന്‍തന്നെ തടം തുറക്കാനുളള നടപടികള്‍ തുടങ്ങണം.

0 Comments