വികസനപ്പടവുകള്‍ കയറി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്; പ്രഥമ പരിഗണന കുടിവെള്ള-ജല സംരക്ഷണ രംഗത്തിന്; കൊറഗ വിഭാഗത്തിന് പ്രത്യേക പദ്ധതികള്‍

ബദിയഡുക്ക പഞ്ചായത്തിലെ പെരഡാല കൊറഗ കോളനിയുടെ സമഗ്ര വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വെച്ചിട്ടുണ്ട്. കോളനിയിലെ 44 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍

0 Comments