രഹസ്യ വിവരം വീട്ടില്‍ കഞ്ചാവെന്ന്; വളഞ്ഞിട്ടു പിടിച്ച ‘ബുള്ളറ്റ് ലേഡി’യുടെ ബാഗില്‍ ഒന്നര കിലോ കഞ്ചാവ്, പ്രതി ജയിലിൽ റിമാണ്ടിൽ

കണ്ണൂര്‍: ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ മുല്ലക്കോട് സ്വദേശിനി നിഖില (29) ആണ് എക്സൈസിൻ്റെ പിടിയിലായത്. വീട് വളഞ്ഞാണ് യുവതിയെ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ഷിജില്‍ കുമാറിൻ്റെ നേതൃത്വത്തിലു...

- more -