ബക്രീദിന് ബലി കൊടുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: കോഴിക്കോട് സംഭവിച്ചത് എന്തെന്നറിയാം

പോത്തിന് പിന്നാലെ ഓടുന്നതിനിടെയാണ് ചിലർക്ക് വീണ് പരിക്കേറ്റത്. പൊലീസും അ​ഗ്നിശമനയും നാട്ടുകാരും പോത്തിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു.

0 Comments