ബി.എസ്.എൻ.എൽ കൂടുതൽ കരുത്താർജിക്കുമോ; 15,000 കോടിയുടെ കരാറിൽ ഏർപ്പെട്ട് ടാറ്റ

ശക്തമായ സാന്നിദ്ധ്യമാണ് ജിയോ, വിഐ, എയർടെല്‍ എന്നീ സേവന ദാതാക്കൾ കാഴ്ചവെച്ചത്. ഈ മേഖലയില്‍ ബി.എസ്‌.എൻ.എല്‍ ശക്തമാകാനാണ് ടാറ്റയുമായി കരാറില്‍ ഏർപ്പെടുന്നത്.

0 Comments

ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം. പി

ബി.എസ്.എന്‍.എല്‍. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍; ബി.എസ്.എന്‍.എല്‍ നടപ്പാക്കിയത് സംഘപരിവാര്‍ താത്പര്യം; രഹ്ന ഫാത്തിമ പറയുന്നു

പ്യൂണ്‍ പോസ്റ്റില്‍ നിന്നും ജൂനിയര്‍ എന്‍ജിനീയര്‍ വരെ പരീക്ഷയെഴുതി നേടി. എന്നാല്‍ ശബരിമല വിവാദത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം വരെ നിഷേധിച്ചുവെന്നും രഹ്ന ചൂണ്ടിക്കാട്ടി.

0 Comments