സർക്കാർ ഉദ്യോഗസ്ഥയായ വധുവിനെ ആവശ്യമുണ്ട്; പോസ്റ്ററും പിടിച്ച് മാർക്കറ്റിൽ യുവാവ്; വീഡിയോ വൈറൽ

സംഭവത്തിൻ്റെ വീഡിയോ സുശാന്ത് പീറ്റർ എന്നൊരു ട്വിറ്റർ യൂസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 26 സെക്കന്റ് വരുന്നതാണ് വീഡിയോ.

0 Comments

ആദ്യരാത്രി നവ വധുവിനൊപ്പം താമസിച്ചതിന് ശേഷം സ്വര്‍ണവും പണവുമായി വരന്‍ മുങ്ങി

ഇരു ജമാഅത്തുകളുടെയും കാര്‍മികത്വത്തില്‍ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്.

0 Comments

വിവാഹവേദിയില്‍ പുകയില ചവച്ച വരനെ കലിപൂണ്ട് അടിച്ച് വധു; ജീവിതം നശിപ്പിക്കുമെന്ന് ഉപദേശവും

ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു രോഷാകുലയാകുന്നുമുണ്ട്. സമീപത്തിരിക്കുന്ന മറ്റൊരാളുമായി വാദപ്രതിവാദത്തിലാണ് വധു.

0 Comments

താലി കെട്ടാനൊരുങ്ങുമ്പോള്‍ വധു കതിര്‍മണ്ഡപത്തില്‍ ബോധം കെട്ട് വീണു; വരന്‍ പേടിച്ചോടി

വിവാഹ വേദിയില്‍ വധു ഇരിക്കുന്നതും വരന്‍ സിന്ദൂരം അണിയിക്കാന്‍ ശ്രമിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

0 Comments

ഞങ്ങള്‍ക്ക് താലി മാത്രം മതി; വധുവിന്റെ വീട്ടുകാര്‍ക്ക് 50 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കി വരന്‍

നാ​ദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. അമ്പലത്തിലും വിവാഹ ചടങ്ങുകളിലും നാദസ്വരം വായിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്.

0 Comments

വധുവിന്‍റെ വീട്ടിലെ വിരുന്നിൽ മട്ടൺ കറി വിളമ്പിയില്ല; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി

മട്ടൺ കറി തയാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്‍റെ ബന്ധുക്കൾ വധുവിന്‍റെ കുടുംബവുമായും പാചകക്കാരുമായും വഴക്കുണ്ടാക്കി.

0 Comments

വിവാഹ ചടങ്ങിനിടെ വധു മരിച്ചു; വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച്‌ വരന്‍

അഗ്നിയെ വലംവെക്കുമ്പോള്‍ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി.

0 Comments

ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക; ഭാവി വധുവിന് വേണ്ട ഗുണങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍

ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല.

0 Comments

വിവാഹം നടക്കാനിരുന്നത് ഇന്ന്; 22കാരിയായ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനില്‍ കുരിക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഇയര്‍ ഫോണ്‍ കൈയില്‍ പിടിച്ചിരുന്നു.

0 Comments