ബൊമ്മനും ബെല്ലിക്കും സമ്മാനവുമായി എം.കെ സ്റ്റാലിൻ; ഒരുലക്ഷം രൂപ വീതം നൽകും
മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ 2019 ലെ ഓസ്കറിൽ ഗുനീത് മോംഗയുടെ ‘പീരിഡ് എൻഡ് ഓഫ് സെന്റെൻസ് എന്ന ഡോക്യുമെന്ററിക്കും പുരസ്‌കാരം ലഭിച്ചിരുന്നു.
0 Comments
15/03/2023