പെര്‍ഡാല കോളനിയുടെ സമഗ്ര വികസനം; സംയോജിത പദ്ധതികളുമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്
കോളനിയിലെ കുത്തനെയുള്ള കുന്നിന്‍ പ്രദേശം കല്ല് കെട്ട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്തോ മണ്ണ് സംരക്ഷണ വകുപ്പോ ഏറ്റെടുത്ത് നടത്തും.
കോളനിയിലെ കുത്തനെയുള്ള കുന്നിന്‍ പ്രദേശം കല്ല് കെട്ട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്തോ മണ്ണ് സംരക്ഷണ വകുപ്പോ ഏറ്റെടുത്ത് നടത്തും.
ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തിൻ്റെ ചളി നീക്കം ചെയ്ത് കരിങ്കല്ലില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു കഴിഞ്ഞു.
ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഒപ്പം ജില്ലാ പഞ്ചായത്തും കൂടി ചേര്‍ന്നൊരുക്കുന്ന സംയുക്ത പദ്ധതിക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്കിലെ 5 പഞ്ചായത്തുകളിലെ 15 കുടുംബങ്ങള്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു.
കാസർകോട്: കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ കാര്യമായ ഒരു വികസനവും നടന്നിട്ടില്ലന്ന് ആരോപണം. പുതിയ ഭരണ സമിതിയുടെ പരിചയകുറവാണോ ഭരണ നിർവഹണത്തിന് തടസ്സം എന്ന…
ഇ-ഓഫീസ് പ്രഖ്യാപനം ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഓൺലൈനായി നിർവഹിക്കും.
ചാലിങ്കാല്‍രാവണേശ്വരം പാതയോരത്ത് തരിശായി നിന്ന 3.1 ഏക്കര്‍ ഭൂമിയിലാണ് ഗ്രാമീണ കൂട്ടായ്മയില്‍ വിവിധ വിളകള്‍ നട്ടത്.
കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ അടുക്കളകള്‍ സജീവമായിരുന്നു. ബള്ളൂര്‍ പഞ്ചായത്തില്‍ അടുക്കള പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിവസം 19 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.
ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവയടങ്ങുന്ന ഊണ്‍ വാഴയിലയില്‍ വിളമ്പി, പേപ്പറില്‍ പൊതിഞ്ഞാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.