ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി; ഉദ്ഘാടനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു
ജനകീയപങ്കാളിത്തം ഉറപ്പാക്കി ജൂലൈ അവസാന വാരത്തോടെ പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം കെ.വി.ഗോവിന്ദൻ പദ്ധതി വിശദീകരിച്ചു.
0 Comments
03/07/2022