കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വെച്ച ബെല്‍ ഇ.എം.എല്‍ കേരളത്തിന് കൈമാറാന്‍ അനുമതി; മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍
2016 ൽ നഷ്‌ടക്കണക്കു പറഞ്ഞ് സ്ഥാപനം അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ ഒരുങ്ങി. ഈ അവസരത്തിലാണ് ഏറ്റെടുക്കാൻ എൽ. ഡി. എഫ് സർക്കാർ മുന്നോട്ടുവന്നത്.
0 Comments
13/05/2021