കെ.എസ്.ആർ.ടി.സി ബസ്സിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ സവാദിന് ജാമ്യം; സ്വീകരണം നൽകുമെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ

സംഭവം വലിയ വിവാദമായി. യുവതി തന്നെ സംഭവം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി. പൊലീസിൽ പരാതിയും നൽകി.

0 Comments

നേരിട്ടെത്തി അപ്പീൽ സമർപ്പിച്ചു; അപകീർത്തിക്കേസിൽ രാഹുൽ ​ഗാന്ധിയുടെ ജാമ്യം നീട്ടി

പ്രിയങ്ക ഗാന്ധിക്കും മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പമാണ് രാഹുൽ കോടതിൽ എത്തിയത്.

0 Comments

ജാമ്യം ലഭിച്ചാൽ 15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം; ലൊക്കേഷന്‍ ഓണ്‍ ചെയ്യണം; വിചിത്രഉപാധികളുമായി പഞ്ചാബ് ഹൈകോടതി

15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം. ഇതിൻ്റെ ഐ.എം.ഇഐ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് സ്റ്റേഷനില്‍ നൽകുകയും വേണം.

0 Comments

അറസ്റ്റിലായിട്ട് രണ്ട് വർഷവും മൂന്ന് മാസവും; വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി; മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാവും

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു.എ.പി.എ ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്

0 Comments

ഇ.ഡി കേസിലും ജാമ്യം; മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിൽ കുടുംബം

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു.എ.പി.എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

0 Comments

എ.കെ.ജി സെന്റർ ആക്രമണത്തിലെ പ്രധാന കണ്ണി നവ്യയെന്ന് പ്രോസിക്യൂട്ടർ; കർശന ഉപാധികളോടെ മുൻ‌കൂർ ജാമ്യം

സ്‌കൂട്ടറും സ്ഫോടകവസ്‌തുവും എത്തിച്ചു നൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണമെന്നും വാദിച്ചു.

0 Comments

എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാരി

എൽദോസിൻ്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സി.സി.ടി.വി ക്യാമറ വീട്ടിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി

0 Comments

യുവതിയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.

0 Comments

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ വധശ്രമക്കേസ്: കെ. എസ് ശബരിനാഥന് ഉപാധികളോടെ ജാമ്യം

വാട്സാപ് സന്ദേശം അയച്ചശേഷം ശബരിനാഥൻ ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

0 Comments

പോപ്പുലർ ഫ്രണ്ട് റാലിയിൽ ആലപ്പുഴയിലെ പ്രകോപന മുദ്രാവാക്യം; അറസ്റ്റിലായ 31പേര്‍ക്കും ജാമ്യം

കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചിരുന്നു. 'ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്.

0 Comments