ഇന്ത്യൻ സൈന്യം തിരിച്ചടി ആരംഭിച്ചു; ഭീകരരുടെ വീടുകൾ തകർത്തു; കടലിൽ യുദ്ധകപ്പൽ സജ്ജം; പാക്ക് പിടികൂടിയ ജവാനെ മോചിപ്പിക്കാനും ശ്രമം
ശ്രീനഗര്‍: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടി ആരംഭിച്ചു. ആദ്യം രാജ്യത്തിന് അകത്ത് കയറിക്കൂടിയ ഭീകരരെ വകവരുത്തുകയാണ് ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി ഭീകരരുടെ വീടുകൾ…