മഞ്ചേശ്വരം – കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാര്‍ സ്ഥാനമേൽക്കും

എ. പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കുമ്പോൽ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്ത് തലപ്പാവണിയിക്കും.

0 Comments