പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ല; മത്തിയെ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

14-16 സെ.മീ. വലിപ്പമുള്ള ഇവ പൂർണ പ്രത്യുൽപാദനത്തിന് സജ്ജമാകാൻ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

0 Comments

സ്‌കൂള്‍ തുറക്കുമ്പോള്‍ വേണം കരുതലും ജാഗ്രതയും; അറിഞ്ഞിരിക്കാം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍

മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച അനുവദിക്കാന്‍ പാടില്ല.

0 Comments

പോലീസിന്‍റെ പി.ഹണ്ട്; പിടിയിലായവരില്‍ ഉന്നത ഉദ്യോഗസ്ഥരും; ശ്രദ്ധിക്കണം ഈ നാല് കാര്യങ്ങൾ

കണ്ണൂരില്‍ അന്‍പതിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

0 Comments

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; രോഗലക്ഷണം കണ്ടെത്തിയ അഞ്ച് പേര്‍ ഇപ്പോള്‍ ചികിത്സയിൽ; ജാഗ്രത

ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും.

0 Comments

കര്‍ഷക സംഘടനകളുടെ ഭാരത്ബന്ദ്; സംസ്ഥാനങ്ങള്‍ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

പ്രതിഷേധക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം.

0 Comments

ബുറേവി കേരളത്തിൽ എത്തിയേക്കില്ല; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ഇടുക്കിയില്‍ ഡിസംബര്‍ നാലിനും അഞ്ചിനും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ്.

0 Comments

സംസ്ഥാനത്ത് ബുറേവി ചുഴലിക്കാറ്റ് ഭീതിവിതയ്ക്കുമ്പോൾ; എന്താണ് ബുറേവി?; അറിയേണ്ടതെല്ലാം

എന്നാൽ അത്രത്തോളം ഭയക്കേണ്ടതുണ്ടോ ബുറേവിയെ…ബുറേവി ഇന്ത്യൻ തീരത്തോടടുക്കുമ്പോൾ ഈ ചുഴലിക്കാറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ഡമ്മി ബാലറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണം; സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശമയക്കുമ്പോള്‍ ശ്രദ്ധിക്കണം

തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായി ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധവും സന്ദേശങ്ങള്‍ കൈമാറുന്നത് കുറ്റകരമാണ്.

0 Comments

ബുറേവി: അതിതീവ്ര ന്യൂനമർദമായി നാലിന് കേരളത്തിൽ പ്രവേശിക്കാൻ സാധ്യത; തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി

ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

0 Comments