അനിലിന്റേത് തികച്ചും തെറ്റായ തീരുമാനം; അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കും; പ്രതികരണവുമായി എ.കെ ആന്റണി
മോദി സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ചും ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്തു പറഞ്ഞുമാണ് എ.കെ ആന്റണി സംസാരിച്ചത്.
മോദി സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ചും ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്തു പറഞ്ഞുമാണ് എ.കെ ആന്റണി സംസാരിച്ചത്.
അതേസമയം, ഇന്നലെ രാത്രി മുതൽ വലിയ അധിക്ഷേപമാണ് താൻ നേരിടുന്നത് അനിൽ പറഞ്ഞു. ഗുണ്ടായിസം കണ്ട് ഭയപ്പെടില്ല.
ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിൻ്റെ ആളുകള്. അവര് വിശ്വാസികളാണ്. വിശ്വാസികള് വര്ഗീയവാദികളല്ല
മതത്തിൻ്റെ പേരില് ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്ത്താന് ബി.ജെ.പിയും പയറ്റുന്നത്.
അടുത്ത പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിംഗ് കമ്മിറ്റി കാലാവധി
മുകുള് വാസ്നിക്ക്, ദിഗ് വിജയ് സിംഗ് എന്നീ പേരുകളാണ് നിലവില് ഹൈക്കമാന്റ് പരിഗണിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശൻ തന്നെയാണ്.