കാസര്‍കോട് ജില്ലയിലെ ജ്വല്ലറികളിൽ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കര്‍ശന നടപടി
ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കാന്‍ എല്ലാ ജ്വല്ലറി ഉടമകളുടെയും ഒരു യോഗം സൂം മുഖേന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.
0 Comments
16/09/2020