വീണ്ടും രാജ്യത്തെ നടുക്കിയ പീഡനം; പഞ്ചാബിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു

ഗുരുപ്രീത് വന്ന് മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ മൊഴി നൽകിയിട്ടുണ്ട്.

0 Comments