ലഖ്നൗ നഗരത്തിലെ തീപിടിത്തം; ഞെട്ടിപ്പിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; 2 കുഞ്ഞുങ്ങൾ വെന്തു മരിച്ചു; കത്തിയമർന്നത് 280 വീടുകൾ; കൂടുതൽ അറിയാം..
ലഖ്നൗ(ഉത്തർപ്രദേശ്): ലഖ്നൗ നഗരത്തിലെ വികാസ് നഗറിൽ ഉണ്ടായ തീപിടിത്തത്തിൽ 280 വീടുകൾ പൂർണ്ണമായും കത്തിയമർന്നു. 1,000 ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു. വികാസ് നഗറിലെ റിംഗ് റോഡിനടുത്തുള്ള…
0 Comments
17/04/2026