കൊണ്ടോട്ടിയില്‍ പട്ടാപ്പകൽ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 15-കാരന്‍; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
പീഡനശ്രമത്തിനിടെ 15കാരൻ്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. തന്നെ നായ ഓടിച്ചപ്പോള്‍ നിലത്ത് വീണുണ്ടായതാണ് മുറിവെന്നായിരുന്നു, ചോദ്യം ചെയ്യലില്‍ ആദ്യം പറഞ്ഞത്.
0 Comments
26/10/2021