എറണാകുളത്ത് എത്തിയ വി.ഡി സതീശന് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു; കൂടുതൽ അറിയാം..
എറണാകുളം: എറണാകുളത്ത് എത്തിയ വി.ഡി സതീശന് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ. ആവേശത്തോടെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പ്രിയ നേതാവിനെ തോളിലേറ്റി സ്വീകരിച്ചു.…
0 Comments
05/05/2026